We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro Malabar catechetical commission On 02-Jun-2021
ഭൂതോച്ചാടനം എന്നാൽ പിശാചുബാധ ഒഴിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത് . പിശാചുബാധഒഴിപ്പിക്കുന്ന കർമ്മം കൂദാശാനുകരണമാണ് . അത് ഭക്താനുഷ്ഠാനമല്ല . കൂദാശാനുകരണങ്ങളും കൂദാശകളും പരികർമം ചെയ്യാൻ ഏതെങ്കിലും പട്ടങ്ങൾ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമേ അനുവാദമുള്ളു . ഒരു രൂപതയിൽ പിശാചുബാധ ഒഴിപ്പിക്കാൻ മെത്രാൻ നിശ്ചയിക്കുന്ന പ്രത്യേക വൈദികർക്കു മാത്രമേ അധികാരമുള്ളു . ഈ അധികാരം സഭയിൽ വൈദികരല്ലാതെ മറ്റാർക്കും നല്കാത്തതിനു കാരണം ഇതൊരു കൂദാശാനുകരണമായതുകൊണ്ടും കൂദാശാനുകരണങ്ങൾ പരികർമ്മം ചെയ്യാൻ അൽമായർക്ക് അനുവാദമില്ലാത്തതുകൊണ്ടുമാണ് . സഭയുടെ നിയമമനുസരിച്ച് എല്ലാ വൈദികർക്കും തിരുപ്പട്ടംവഴി ഇതിന് അധികാരമുണ്ടെങ്കിലും ഇത് പരികർമ്മം ചെയ്യാൻ സഭ പ്രത്യേകം നിയോഗിച്ച വൈദികർക്കു മാത്രമാണു സാധാരണമായി അനുവാദമുള്ളത് .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)
exorcism exorcism only by priests Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206