We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro Malabar catechetical commission On 02-Jun-2021
ക്രൂശിതരൂപം ഈശോയോടുള്ള സ്നേഹത്തിന്റെയും ഈശോയ്ക്ക് മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തിന്റെയും ഏറ്റവും വലിയ പ്രതീകമാണ് . അതുകൊണ്ട് ക്രൂശിതരൂപമുപയോഗിച്ചോ , വിശുദ്ധജലമുപയോഗിച്ചോ , പ്രാർത്ഥനകളും ആശീർവാദംവഴിയൊ പിശാചുബാധതന്നെയല്ല മറ്റെല്ലാ ദുഷ്ടശക്തികളിൽ നിന്നും മോചനം നേടാൻ സാധിക്കും . മനുഷ്യ വ്യക്തിയിലുള്ള ദൈവത്തിന്റെ ഇടപെടലാണ് പിശാചുബാധയെമുക്തമാക്കുന്നത് . അതിനെ സൂചിപ്പിക്കാനായി ക്രൂശിതരൂപമോ വിശുദ്ധജലമോ മറ്റു വസ്തുക്കളോ ആശീർവാദമോ പ്രാർത്ഥനയോ ഉപയോഗിക്കുന്നു . ആ അർത്ഥത്തിൽ ക്രൂശിതരൂപം ഉപയോഗിച്ചും പിശാചുബാധ ഒഴിവാക്കാൻ സാധിക്കും .
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)
cross casting out the demons crucifixion Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206