We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro-Malabar Catechetical Commission On 15-May-2021
സീറോ മലബാർ സഭയിൽ ചില തിരുന്നാളുകൾ രണ്ടു പ്രാവശ്യം ഘോഷിക്കാറുണ്ട്. വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹൻമാരുടെ തിരുനാൾ ദനഹാക്കാലത്തിലെ ഒരു വെള്ളിയാഴ്ചയും, ജൂൺ ഇരുപത്തൊമ്പതാം തീയതിയും ഘോഷിക്കുന്നുണ്ട്. ഇതുപോലെ വേറെചില തിരുനാളുകളും രണ്ടു സന്ദർഭങ്ങളിൽ ഘോഷിക്കാറുണ്ട്. വിശുദ്ധ കുർബാനസ്ഥാപിച്ചതിന്റെ ഓർമ്മ ( പെസഹാവ്യാഴം ) ആഘോഷമായി ആചരിക്കുമ്പോൾ അത് കുർബാനയുടെ തിരുനാളാണ് എന്നതിൽ സംശയമില്ല. പക്ഷേ ചില ഓർമ്മയാചരണങ്ങൾ അവയുടെ പ്രാധാന്യം പരിഗണിച്ച് വീണ്ടും നടത്താറുണ്ട് . യേശുവിന്റെ മരണം ഒരു വെള്ളിയാഴ്ചയായിരുന്നു . ആ ദിനത്തെയാണ് ദുഃഖവെള്ളി അല്ലെങ്കിൽ പീഡാനുഭവവെള്ളി എന്നു വിളിക്കുന്നത് . ഓരോ പ്രാവശ്യവും കുരിശിന്റെ വഴി ' നടത്തുമ്പോൾ ആ ദുഃഖവെള്ളിയുടെ ഓർമ്മ കൊണ്ടാടപ്പെടുന്നുണ്ട്. അതുപോലെ പരിശുദ്ധ കുർബ്ബാനയുടെ ( പെസഹാവ്യാഴം ) സ്ഥാപനം കുർബാനയുടെ തിരുനാളായി മറ്റൊരുദിവസംകൂടി ആഘോഷിക്കുമ്പോൾ അതിന്റെ പ്രാധാന്യം വിളിച്ചോതുകയാണ് ചെയ്യുന്നത്. പൂർണ്ണദിന ആരാധനയും, 40 മണിക്കൂർ ആരാധനയും മറ്റും ഈ പ്രാധാന്യത്തിന്റെ മറ്റു ചില ആചരണങ്ങളാണ് .
© വിശ്വാസവഴിയിലെ സംശയങ്ങൾ
holy mass qurbana feast of the holy eucharist Syro-Malabar Catechetical Commission Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206