We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Syro Malabar catechetical commission On 02-Jun-2021
രോഗീലേപനം ഒരിക്കലും മരണസമയത്തു മാത്രം നല്കുന്നതോ, അതു മരണത്തിന്റെ മുന്നോടിയോ അല്ല. ഏതാണ്ട് 1960 കൾ വരെ രോഗീലേപനത്തിനു പറഞ്ഞിരുന്ന പേര് "അന്ത്യലേപനം ' അല്ലെങ്കിൽ “ ഒടുക്കത്തെ ഒപ്രുശ്മ' ( Last Sacrament ) എന്നാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് ആ പദം തിരുത്തി " രോഗികളുടെ ലേപനം ' ( anointing of the sick ) എന്നാക്കി. ഇത് മരണസമയത്ത് നല്കുന്ന കൂദാശയാണെന്നത് തെറ്റായ ധാരണയാണ്. ഇത് രോഗികളുടെ കൂദാശയാണ്. രോഗമോ വാർദ്ധക്യമോ മൂലം മരണം " സുനിശ്ചിതമായ സമയത്ത് എന്നതിനേക്കാൾ, മരണം 'സാധ്യമായ' സന്ദർഭത്തിൽ കൊടുക്കുന്ന കൂദാശയാണ് രോഗീലേപനം. ഇത് മരിക്കുന്നവർക്ക് എന്നതിലുപരി ഗൗരവമുള്ള രോഗാവസ്ഥയിൽ മരണം സാധ്യമായ സന്ദർഭത്തിൽ കൊടുക്കുന്ന കൂദാശയാണ്. അതു കൊണ്ട് ഇത് മരണമണിയാണ് എന്ന ധാരണ ശരിയല്ല.
(സീറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ വിശ്വാസവഴിയിലെ സംശങ്ങൾ എന്ന പുസ്തകത്തിൽനിന്നും)
anointing anointing of the sick Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206