x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ വാക്കുകൾ ഏവ ?

Authored by : Congregation for Doctrine of the Faith On 02-Jul-2022

കൃപനിറഞ്ഞ മറിയമേ സ്വസ്തി, കർത്താവു നിന്നോടുകൂടെ. സ്ത്രീകളിൽ നീ അനുഗൃഹീതയാകുന്നു. നിന്റെ ഉദരഫലമായ ഈശോ അനുഗൃഹീതനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും പ്രാർത്ഥിക്കണമേ, ആമേൻ.

ലത്തീൻ ഭാഷയിൽ

ആവേ മരിയ, ഗ്രാരാസിയാ പ്ളേനാ
ദോമിനൂസ് തേകും.
ബനദിക്ത തു ഇൻ മുളിയേരി ബൂസ്,
ഏത്ത് ബനദിക്തൂസ്
ഫ്രൂ ക് ത്തൂസ് വെന്തരിസ് തു യി
യേശുസ്
സാൻതാ മരിയാ, മാർ ദേയി,
ഓരാ പ്രൊ നോബിസ്
പേക്കാത്തൊരീബൂസ്
നുംക് ഏത്ത് ഇൻ ഹോരാ
മോർത്തിസ് നൊസ്ത്രീയ , ആമേൻ.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 480

catechism of the catholic church latin മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOU CAT480 hail mary നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ വാക്കുകൾ ഏവ ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message