x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് യേശുവിനെപ്പോലെയുള്ള സമാധാനത്തിൻ്റെ മനുഷ്യനെ കുരിശുമരണത്തിനു വിധിച്ചത്?

Authored by : Congregation for Doctrine of Faith On 25-Aug-2022

യേശു തൻ്റെ സമകാലികരോട് നിർണായകമായ ഒരു ചോദ്യം ഉന്നയിച്ചു: ഒന്നുകിൽ അവിടന്ന് ദൈവികമായ അധികാരത്തോടെ പ്രവർത്തിക്കുന്നു. അല്ലെങ്കിൽ ഒരു കപടവേഷധാരിയും ദൈവദൂഷകനും നിയമലംഘകനും മറുപടിപറയാൻ വിളിക്കപ്പെടേണ്ടവനുമാണ്. [574-576]

യേശു പലവിധത്തിലും തൻ്റെ കാലഘട്ടത്തിലെ പരമ്പരാഗത യഹൂദമതത്തിന് അത്ഭുതപൂർവമായ വെല്ലുവിളിയായിരുന്നു. അവിടന്ന് പാപങ്ങൾ ക്ഷമിച്ചു. ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണത്. സാബത്തുനിയമം സോപാധികമല്ലാത്തതുപോലെ പെരുമാറി. ദൈവദൂഷകനാണെന്ന് സംശയിക്കപ്പെട്ടു. കള്ളപ്രവാചകനാണെന്ന കുറ്റാരോപണത്തിനു സ്വയം വിധേയനായി. ഇവയെല്ലാം നിയമത്തിൻ കീഴിൽ മരണശിക്ഷയർഹിക്കുന്ന കുറ്റങ്ങളായിരുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:96)

കുരിശുമരണം death on cross കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 96 എന്തുകൊണ്ടാണ് യേശുവിനെപ്പോലെയുള്ള സമാധാനത്തിൻ്റെ മനുഷ്യനെ കുരിശുമരണത്തിനു വിധിച്ചത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message