x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് നാം ദൈവത്തെ ആരാധിക്കേണ്ടിയിരിക്കുന്നത്?

Authored by : Congregation for Doctrine of Faith On 08-Jul-2022

താൻ ദൈവത്തിന്റെ സൃഷ്ടിയാണെന്നു മനസ്സിലാക്കുന്ന ഓരോ വ്യക്തിയും സർവശക്തനായ ദൈവത്തെ വിനയ പൂർവം അംഗീകരിക്കുകയും അവിടത്തെ ആരാധിക്കുകയും ചെയ്യും. എന്നാൽ ക്രൈസ്തവാരാധന ദൈവത്തിന്റെ മഹത്ത്വം, സർവശക്തി, പരിശുദ്ധി എന്നിവ മാത്രമല്ല കാണുന്നത്. യേശുക്രിസ്തുവിൽ മനുഷ്യനായിത്തീർന്ന ദൈവികസ്നേഹത്തിന്റെ മുമ്പിൽ അവൻ മുട്ടുകുത്തുകയും ചെയ്യുന്നുണ്ട്.

യഥാർത്ഥത്തിൽ ദൈവത്തെ ആരാധിക്കുന്നവൻ അവിടത്തെ മുമ്പിൽ മുട്ടുകുത്തും. അല്ലെങ്കിൽ ഭൂമിയിൽ വീണ് സാഷ്ടാംഗം പ്രണമിക്കും. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം സംബന്ധിച്ച സത്യം ഇതു പ്രകാശിപ്പിക്കുന്നു. അവിടന്നു വലിയവനാണ്. നമ്മൾ ചെറിയവരാണ്. അതേ സമയം മനുഷ്യൻ സ്വതന്ത്രമായി ഭക്തിപൂർവം ദൈവത്തിന്റെ തിരുമുമ്പാകെ മുട്ടു കുത്തുമ്പോഴുള്ളതിലേറെ മഹത്ത്വം മറ്റൊരിക്കലും ഉണ്ടാവുകയില്ല. ദൈവത്തെ അന്വേഷിക്കുകയും പ്രാർത്ഥിക്കാൻ തുടങ്ങുകയും ചെയ്യുന്ന അവിശ്വാസിക്ക് ഈ വിധത്തിൽ ദൈവത്തെ കണ്ടെത്താം.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 485

catechism of the catholic church Christian adoration മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം god YOU CAT485 എന്തുകൊണ്ടാണ് നാം ദൈവത്തെ ആരാധിക്കേണ്ടിയിരിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message