We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 16-Jul-2022
നാം എന്തൊക്കെയായിരിക്കുന്നുവോ അതെല്ലാം, നമുക്ക് എന്തെല്ലാം ഉണ്ടോ അവയെല്ലാം ദൈവത്തിൽ നിന്നു വരുന്നു. വിശുദ്ധ പൗലോസ് ഇപ്രകാരം പറയുന്നു: “സ്വീകരിക്കപ്പെടാത്തതായി നിങ്ങൾക്ക് എന്താണുള്ളത്?' (1കോറി 4:7). എല്ലാ നന്മകളുടെയും ദാതാവായ ദൈവത്തോട് നന്ദിയുള്ളവരായിരിക്കുകയെന്നത് നിങ്ങളെ സന്തുഷ്ടരാക്കുന്നു.
കൃതജ്ഞതയുടെ ഏറ്റവും വലിയ പ്രാർത്ഥന യേശു നടത്തിയ “എവുകരിസ്ത്യ' (ഗ്രീക്കു ഭാഷയിൽ കൃതജ്ഞതാപ്രകാശനമെന്നർത്ഥം) പ്രാർത്ഥനയാണ്. ആ പ്രാർത്ഥനയിൽ സൃഷ്ടിയെ മുഴുവനും രൂപാന്തരപ്പെടുത്തി ദൈവത്തിനു സമർപ്പിക്കാൻ വേണ്ടി അവിടന്ന് അപ്പവും വീഞ്ഞും എടുക്കുന്നു. ക്രൈസ്തവർ നന്ദി പ്രകടിപ്പിക്കുമ്പോഴെല്ലാം യേശുവിന്‍റെ മഹത്തായ കൃതജ്ഞത പ്രകാശന പ്രാർത്ഥനയിൽ പങ്കുചേരുകയാണ്. എന്തെന്നാൽ നമ്മളും യേശുക്രിസ്തുവാൽ രൂപാന്തരീകൃതരാക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ഹൃദയത്തിന്റെ അഗാധതയിൽ നിന്ന് നന്ദിയുള്ളവരായിരിക്കാൻ കഴിയും. വിവിധ രീതികളിൽ അക്കാര്യം ദൈവത്തോടു പറയാനും കഴിയും.
Why should we thank God? catechism of the catholic church god thank god EUCHARIST മതബോധന ഗ്രന്ഥം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം YOU CAT488 എന്തിനാണ് നാം ദൈവത്തോടു നന്ദി പറയുന്നത്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



