We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 16-Sep-2022
സഭ വിശുദ്ധയായിരിക്കുന്നത് അതിൻ്റെ സകല അംഗങ്ങളും വിശുദ്ധരാണെന്നു സങ്കല്പിക്കപ്പെടുന്നതുകൊണ്ടല്ല. പിന്നെയോ, ദൈവം പരിശുദ്ധനായതുകൊണ്ടും അവിടന്ന് സഭയിൽ പ്രവർത്തിക്കുന്നതുകൊണ്ടുമാണ്. സഭയുടെ എല്ലാ അംഗങ്ങളും മാമ്മോദീസയിൽ വിശുദ്ധീകരിക്കപ്പെട്ടവരാണ്. [823 - 829]
ത്രിത്വാത്മകദൈവത്താൽ സ്പർശിക്കപ്പെടാൻ സ്വയം അനുവദിക്കുമ്പോഴെല്ലാം നാം സ്നേഹത്തിൽ വളരുന്നു. വിശുദ്ധരും സമഗ്രതയുള്ളവരുമാകുന്നു. വിശുദ്ധർ സ്നേഹിക്കുന്നവരാണ്. അവർക്ക് നന്നായി സ്നേഹിക്കാൻ കഴിയുന്നതുകൊണ്ടല്ല; ദൈവം അവരെ തൊട്ടതുകൊണ്ടാണ് അപ്രകാരമായിരിക്കുന്നത്. തങ്ങൾ ദൈവത്തിൽ നിന്നു സ്വീകരിച്ച സ്നേഹം അവർ മറ്റുള്ളവരിലേക്ക് സ്വന്തമായ രീതിയിൽ, മിക്കപ്പോഴും അതുല്യമായ രീതിയിൽ, പകർന്നു നല്കി. ദൈവം ഒരിക്കൽ അവരെ സ്വവസതിയിലേക്കു സ്വീകരിച്ചാൽ അവരും സഭയെ വിശുദ്ധീകരിക്കും. എന്തെന്നാൽ വിശുദ്ധിയിലേക്കുള്ള വഴിയിൽ നമ്മെ പിന്താങ്ങിക്കൊണ്ട് അവർ തങ്ങളുടെ "സ്വർഗജീവിതം" ചെലവഴിക്കുന്നു.
സഭയുടെ വിശുദ്ധി holiness of church എന്തുകൊണ്ടാണ് സഭ വിശുദ്ധയായിരിക്കുന്നത്? Why is the Church holy? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 132 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



