We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 24-Aug-2022
യേശുക്രിസ്തു അനന്യനാണ്. കാരണം, അവിടന്ന് ദൈവത്തിൻ്റെ യഥാർത്ഥ പ്രകൃതി മാത്രമല്ല, മനുഷ്യൻ്റെ യാഥാർത്ഥമായ ആദർശവും നമുക്കു കാണിച്ചുതരുന്നു. [358-359, 381]
യേശു ഒരു ആദർശപുരുഷൻ മാത്രമല്ല. ആദർശപുരുഷന്മാരെന്നു തോന്നിക്കുന്നവർ പോലും പാപികളാണ്. അതുകൊണ്ടാണ് ഒരു മനുഷ്യനും മനുഷ്യവംശത്തിൻ്റെ മാനദണ്ഡമായിരിക്കാൻ കഴിയാത്തത്. എന്നാൽ യേശു പാപമില്ലാത്തവനായിരുന്നു. “നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടെങ്കിലും പാപം ചെയ്യാതിരുന്ന" (ഹെബ്രാ 4:15) യേശുക്രിസ്തുവിലല്ലാതെ മനുഷ്യനായിരിക്കുകയെന്നതിൻ്റെ അർത്ഥം നമുക്കു ഗ്രഹിക്കാൻ കഴിയുകയില്ല. മനുഷ്യനെ അനന്തമായി സ്നേഹയോഗ്യനാക്കുന്നത് എന്താണെന്ന് ആ വാക്കിൻ്റെ ഏറ്റവും ശരിയായ അർത്ഥത്തിൽ, ഗ്രഹിക്കാനും നമുക്കു സാധിക്കുകയില്ല. ദൈവത്തിൻ്റെ പുത്രനായ യേശു യഥാർത്ഥ സത്യപൂർണനായ മനുഷ്യനാണ്. മനുഷ്യൻ എങ്ങനെയായിരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് നാം യേശുവിൽ തിരിച്ചറിയുന്നു.
യേശു jesus യേശു ഈ ലോകത്തിലെ ഏറ്റവും വലിയ മാതൃകയായിരിക്കുന്നത് എന്തുകൊണ്ടാണ്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



