We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 16-Dec-2021
യേശു ക്രിസ്തു ലോകത്തിൻ്റെ കർത്താവും ചരിത്രത്തിൻ്റെ കർത്താവുമാണ്.എന്തെന്നാൽ എല്ലാം അവിടത്തേക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. എല്ലാ മനുഷ്യരെയും അവിടന്നു വീണ്ടെടുത്തു. എല്ലാവരെയും അവിടന്നു വിധിക്കുകയും ചെയ്യും. [668 - 674 - 680]
അവിടന്നു നമ്മുടെ മുകളിലാണ്, നാം ആരാധനയിൽ മുട്ടുകുത്തുന്നത് അവിടത്തെ മുമ്പിൽ മാത്രമാണ്. അവിടുന്ന് നമ്മോടു കൂടെയാണ്. സഭയുടെ ശിരസ്സെന്ന നിലയിൽ. സഭയിൽ ദൈവരാജ്യം ഇപ്പോൾത്തന്നെ തുടങ്ങുന്നു. അവിടുന്ന് നമ്മുടെ മുൻപിലാണ്. ചരിത്രത്തിൻ്റെ കർത്താവെന്ന നിലയിൽ. അവിടന്നിൽ അന്ധകാരശക്തികൾ ആത്യന്തികമായി കീഴടക്കപ്പെടുകയും ലോകത്തിൻ്റെ ഭാഗധേയങ്ങൾ ദൈവത്തിൻ്റെ പദ്ധതിയനുസരിച്ച് പൂർണതയിലെത്തിക്കുകയും ചെയ്തിരിക്കുന്നു. അവിടന്ന് മഹത്ത്വത്തിൽ നമ്മെ കണ്ടുമുട്ടാൻ വരുന്നു. നമ്മൾ അറിയാത്ത ഒരു ദിവസമാണു വരുന്നത്. ലോകം നവീകരിക്കാനും പൂർത്തിയാക്കാനുമാണത്. ദൈവവചനത്തിലും കൂദാശകളുടെ സ്വീകരണത്തിലും ദരിദ്രരെ സംരക്ഷിക്കുന്നതിലും എൻ്റെ നാമത്തിൽ രണ്ടോ മൂന്നോ പേർ സമ്മേളിക്കുന്നു” (മത്താ 18:20) എവിടെയും നമുക്ക് അവിടത്തെ സാന്നിധ്യം സവിശേഷമായി അനുഭവിക്കാം.
യേശുക്രിസ്തു jesus christ യേശുക്രിസ്തു ലോകം മുഴുവൻ്റെയും കർത്താവായിരിക്കുന്നത് എന്തുകൊണ്ട്? Why is Jesus Christ the Lord of the whole world? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 110 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206