x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് യേശുവിനെ ക്രിസ്തു എന്നു വിളിക്കുന്നത്?

Authored by : Congregation for Doctrine of Faith On 25-Aug-2022

“യേശു ക്രിസ്തു ആകുന്നു" എന്ന ഹ്രസ്വമായ ഫോർമുല ക്രൈസ്തവവിശ്വാസത്തിൻ്റെ കേന്ദ്രം പ്രകാശിപ്പിക്കുന്നു. നസ്രത്തിൽ നിന്നുള്ള ഒരു സാധാരണ തച്ചൻ്റെ മകനായ യേശു ദീർഘകാലം പ്രതീക്ഷിക്കപ്പെട്ട മിശിഹായും രക്ഷകനുമാണ്. [436-440, 453]

ക്രിസ്തു എന്ന പദം ക്രിസ്തോസ് എന്ന ഗ്രീക്കുവാക്കിൽ നിന്നു വരുന്നു. ഗ്രീക്കിലെ ക്രിസ്തോസ് എന്ന വാക്കിനും ഹീബ്രുവിലെ മിശിഹാ എന്ന വാക്കിനും അഭിഷേകം ചെയ്യപ്പെട്ടവൻ എന്നാണർത്ഥം. ഇസ്രായേൽ ജനതയിൽ രാജാക്കന്മാരും പുരോഹിതരും പ്രവാചകരും അഭിഷേകം ചെയ്യപ്പെട്ടിരുന്നു. യേശു “പരിശുദ്ധാത്മാവാൽ" (അപ്പ 10:38) അഭിഷേകം ചെയ്യപ്പെടുന്നുവെന്ന് അപ്പസ്തോലന്മാർ മനസ്സിലാക്കി. ക്രിസ്തു എന്ന പേരിൽനിന്ന് ക്രിസ്ത്യാനി എന്ന് നാം വിളിക്കപ്പെടുന്നു. നമ്മുടെ ഉന്നതമായ വിളിയുടെ പ്രകാശനമാണത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:73)

ക്രിസ്തു യേശു jesus christ Why is Jesus called “Christ”? എന്തുകൊണ്ടാണ് യേശുവിനെ ക്രിസ്തു എന്നു വിളിക്കുന്നത്? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 73 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message