x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഞായറാഴ്ചയാചരണം സംരക്ഷിക്കുകയെന്നത് രാഷ്ട്രത്തെ സംബന്ധിച്ച് സുപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

Authored by : Congregation for Doctrine of Faith On 04-Aug-2022

സമൂഹത്തിൻ്റെ നന്മയ്ക്കുവേണ്ടിയുള്ള യഥാർത്ഥമായ സേവനമാണു ഞായറാഴ്ചയാചരണം. എന്തെന്നാൽ, തൊഴിലിൻ്റെ ലോകം മനുഷ്യനെ പൂർണമായി ആഗിരണം ചെയ്യുന്നതിനോടുള്ള എതിർപ്പിൻ്റെ അടയാളമാണത്. 

അതുകൊണ്ട്, ക്രൈസ്തവ സ്വഭാവമുള്ള പ്രദേശങ്ങളിൽ സർക്കാർ ഞായറാഴ്ചയാചരണം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുക മാത്രമല്ല ക്രിസ്ത്യാനികൾ ചെയ്യുന്നത്. തങ്ങൾ ഞായറാഴ്ച ദിവസം ചെയ്യാൻ ഇഷ്ടപ്പെടാത്ത ജോലികൾ ചെയ്യാൻ മറ്റുള്ളവരോട് ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നുണ്ട്. സൃഷ്ടിയിലുള്ള ഓരോ വ്യക്തിയും ഈ “ഇടവിശ്രമ"ത്തിൽ പങ്കുചേരണം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 366)

ഞായറാഴ്ചയാചരണം preserve sunday കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 366 ഞായറാഴ്ചയാചരണം സംരക്ഷിക്കുകയെന്നത് രാഷ്ട്രത്തെ സംബന്ധിച്ച് സുപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message