x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് ദൈവത്തിന് കുടുംബത്തെക്കാൾ കൂടുതൽ പ്രാധാന്യമുള്ളത്?

Authored by : Congregation for Doctrine of Faith On 04-Aug-2022

ഒരു വ്യക്തിക്ക് ബന്ധം കൂടാതെ ജീവിക്കാൻ സാധിക്കുകയില്ല. മനുഷ്യൻ്റെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം ദൈവവുമായുള്ളതാണ്. അതിന് എല്ലാ ബന്ധങ്ങളെക്കാളും, കുടുംബബന്ധങ്ങളെക്കാൾ പോലും, പ്രാമുഖ്യമുണ്ട്. 

കുട്ടികൾ മാതാപിതാക്കളുടെ സ്വന്തമല്ല, മാതാപിതാക്കൾ കുട്ടികളുടെ സ്വന്തമല്ല. ഓരോ വ്യക്തിയും ദൈവത്തോടാണ് നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നത്. ദൈവത്തോടുമാത്രമാണ് മനുഷ്യൻ കേവലമായി എല്ലായ്പ്പോളും ബന്ധപ്പെട്ടിരിക്കുന്നത്. “എന്നെക്കാൾ അധികമായി പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല, എന്നെക്കാൾ അധികമായി പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല" (മത്താ 10:37) എന്നിങ്ങനെ യേശു വിളിക്കപ്പെട്ടവരോടു പറഞ്ഞത് ഈ അർത്ഥത്തിലാണു നാം മനസ്സിലാക്കുന്നത്. അതുകൊണ്ട് സന്ന്യാസ സഭയിലേക്കോ വൈദികത്വത്തിലേക്കോ കർത്താവ് കുട്ടികളെ വിളിച്ചാൽ മാതാപിതാക്കൾ അവരെ ദൈവകരങ്ങളിൽ വിശ്വാസപൂർവം ഏല്പിക്കണം.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 374)

why is god more important than the family importance of god in a family കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ദൈവവും കുടുംബവും god and family god and family youcat 374 എന്തുകൊണ്ടാണ് ദൈവത്തിന് കുടുംബത്തെക്കാൾ കൂടുതൽ പ്രാധാന്യമുള്ളത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message