x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ട് യേശുക്രിസ്തുവിലുള്ള വിശ്വാസം മതിയാകുന്നില്ല? എന്തിന് നമുക്കു ദൈവം കൂദാശകൾ കൂടി തരുന്നു?

Authored by : Congregation for Doctrine of Faith On 24-Feb-2022

ബുദ്ധി വഴി മാത്രമല്ല, എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ദൈവത്തിലേക്കു ചെല്ലാൻ നമുക്കു കഴിയും. അങ്ങനെ ചെല്ലുകയും വേണം. അതുകൊണ്ടാണ് ദൈവം ഭൗതികമായ അടയാളങ്ങളിൽ തന്നെത്തന്നെ നമുക്കു നല്കുന്നത്. സവിശേഷമായി അപ്പത്തിലും വീഞ്ഞിലും ക്രിസ്തുവിൻ്റെ ശരീരരക്തങ്ങൾ നൽകുന്നത് [1084, 1146-1152]

ജനങ്ങൾക്ക് യേശുവിനെ കാണാനും കേൾക്കാനും സ്പർശിക്കാനും അങ്ങനെ ശരീരത്തിലും ആത്മാവിലും രക്ഷയും സുഖപ്പെടുത്തലും അനുഭവിച്ചറിയാനും കഴിഞ്ഞു. കൂദാശകളുടെ ഇന്ദ്രിയഗോചരമായ അടയാളങ്ങൾ ദൈവത്തിൻ്റെ അതേ ഒപ്പു തന്നെയാണു കാണിക്കുന്നത്. അവിടന്ന് മുഴുവൻ മനുഷ്യനോടും ശിരസ്സിനോടുമാത്രമല്ല സംസാരിക്കാൻ ആഗ്രഹിക്കുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം :174)

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം god sacraments കൂദാശകൾ youcat 174 jesus Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message