We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 10-Aug-2022
ഒൻപതാം കല്പന ലൈംഗികാഗ്രഹം നിരോധിക്കുന്നില്ല, പിന്നെയോ ക്രമരഹിതമായ ലൈംഗികാഗ്രഹം അതു നിരോധിക്കുന്നു. വിശുദ്ധ ലിഖിതം മോഹത്തിന് (അത്യാഗ്രഹത്തിന്) എതിരായാണ് മുന്നറിയിപ്പു നല്കുന്നത്. അതാകട്ടെ, മനസ്സിൻമേലുള്ള തോന്നലുകളുടെ ഭരണമാണ്, മുഴുവൻ മനുഷ്യവ്യക്തിയുടെയും മേലുള്ള പ്രേരണകളുടെ ആധിപത്യമാണ്. അതു ഉളവാക്കുന്നതു പാപാവസ്ഥയുമാണ്. [2514, 2515, 2528, 2529]
സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികാകർഷണം ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതാണ്. തൻമൂലം അതു നന്മയാണ്. അത് ഒരു വ്യക്തിയുടെ ലൈംഗിക പ്രകൃതിയുടെയും ജീവശാസ്ത്രപരമായ ഘടനയുടെയും ഭാഗമാണ്. സ്ത്രീയും പുരുഷനും ഒന്നുചേരുമെന്നും അവരുടെ സ്നേഹത്തിൽ നിന്ന് സന്തതികൾ ഉത്പാദിപ്പിക്കപ്പെടുമെന്നും ഉറപ്പുവരുത്തുന്നു. ഈ ഒന്നുചേരലിനെ സംരക്ഷിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് ഒൻപതാം കല്പന. വിവാഹത്തിൻ്റെയും കുടുംബത്തിൻ്റെയും ഭവനത്തെ തീ കൊണ്ടു കളിച്ച് അപകടപ്പെടുത്തരുത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്ത്രീയും പുരുഷനും തമ്മിൽ ലൈംഗികോർജ്ജം അശ്രദ്ധമായി ഉപയോഗിക്കരുത്. അതുകൊണ്ട്, പ്രത്യേകിച്ച് ക്രൈസ്തവരുടെയിടയിൽ, “വിവാഹിതരായ സ്ത്രീപുരുഷന്മാരെ തൊടരുത്" എന്നത് നല്ലൊരു നിയമമായിരിക്കുന്നു.
ഒൻപതാം കല്പന ലൈംഗികാഗ്രഹം ninth commandment sexual desire കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 462 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206