x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ലിറ്റർജി ഓരോ വർഷവും ആവർത്തിക്കുന്നത് എന്തുകൊണ്ട്?

Authored by : Congregation for Doctrine of Faith On 27-Jun-2022

നാം ജന്മദിനമോ വിവാഹവാർഷികമോ ഓരോ വർഷവും ആഘോഷിക്കുന്നു. അതുപോലെ ലിറ്റർജിയും ക്രൈസ്തവ രക്ഷാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളെ വർഷവൃത്തത്തിൽ ആഘോഷിക്കുന്നു. ഒരു പ്രധാനപ്പെട്ട വ്യത്യാസത്തോടെയാണ് അങ്ങനെ ചെയ്യുന്നത്. എല്ലാ കാലവും ദൈവത്തിൻ്റെ കാലമാണ്. യേശുവിൻ്റെ ജീവിതത്തിൻ്റെയും പ്രബോധനത്തിൻ്റെയും സ്മരണകൾ ഒരേസമയം സജീവനായ ദൈവവുമായുള്ള കണ്ടുമുട്ടലുകളാണ്. [1163-1165, 1194-1195]

ഡാനിഷ് തത്ത്വജ്ഞാനിയായ സോറൻ കീർക്കെഗോർ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഒന്നുകിൽ നമ്മൾ യേശുവിൻ്റെ സമകാലികരാണ്. അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് നമുക്ക് ഒന്നും ചെയ്യാനില്ല. "വിശ്വാസത്തിൻ്റെ സഭാവർഷം അനുഗമിക്കുമ്പോൾ നമ്മൾ യേശുവിൻ്റെ സമകാലികരാകും. അവിടത്തെ കാലത്തിൻ്റെയും ജീവിതത്തിൻ്റെയും ഭാഗമായി നമ്മെത്തന്നെ വളരെ കൃത്യതയോടെ സങ്കല്പിക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. പിന്നെയോ, അവിടന്ന് എൻ്റെ കാലത്തിലേക്കും എൻ്റെ ജീവിതത്തിലേക്കും വരുന്നതുകൊണ്ടാണത്. ഞാൻ അവിടത്തേക്ക് ഈ വിധത്തിൽ ഇടമനുവദിച്ചാൽ അവിടന്ന് തൻ്റെ സൗഖ്യദായകവും ക്ഷമാപൂർണവുമായ സാന്നിധ്യത്തോടെ, തൻ്റെ ഉത്ഥാനത്തിൻ്റെ സ്ഫോടനാത്മക ശക്തിയോടെ വരും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:185)

liturgy കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം repeating liturgy youcat 185 ലിറ്റർജി ഓരോ വർഷവും ആവർത്തിക്കുന്നത് എന്തുകൊണ്ട്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message