x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സഭയുടെയും വ്യക്തിയുടെയും ജീവിതത്തിൽ ലിറ്റർജിക്ക് മുൻഗണന ഉണ്ടായിരിക്കുന്നതെന്തുകൊണ്ട് ?

Authored by : Congregation for Doctrine of Faith On 23-Feb-2022

സഭയുടെ പ്രവർത്തനം എങ്ങോട്ടു തിരിഞ്ഞിരിക്കുന്നുവോ ആ പരമോന്നത സ്ഥാനമാണ് ലിറ്റർജി (ആരാധനക്രമം ). അവളുടെ ശക്തി മുഴുവനും നിർഗളിപ്പിക്കുന്ന ഉറവിടവുമാണത്. (രണ്ടാം വത്തിക്കാൻ കൗൺസിൽ )[1074 ]

യേശുവിൻ്റെ ജീവിതകാലത്തു ജനസമൂഹങ്ങൾ അവിടത്തെ പക്കലേക്ക് ഒഴുകി. കാരണം, അവർ അവിടത്തെ സൗഖ്യദായക സാന്നിധ്യം തേടുകയായിരുന്നു. ഇന്നും അവിടത്തെ കണ്ടുമുട്ടാൻ നമുക്കു കഴിയും. എന്നാൽ അവിടന്ന് തൻ്റെ സഭയിൽ ജീവിക്കുന്നു. രണ്ടു സ്ഥലങ്ങളിലുള്ള തൻ്റെ സാന്നിധ്യത്തെക്കുറിച്ച് ഉറപ്പു തരുന്നു. ദരിദ്രർക്കായി ചെയ്യുന്ന സേവനത്തിലും (മത്തായി 25 :40 ) ദിവ്യകാരണ്യത്തിലും. അവിടെ നാം നേരിട്ട് അവിടത്തെ കരങ്ങളിലേക്ക് ഓടിയെത്തുന്നു. നമ്മുടെയടുത്തു വരാൻ നാം അവിടത്തെ അനുവദിക്കുമ്പോൾ വിശുദ്ധ കുർബാനയെന്ന ബലിയിൽ അവിടുന്ന് നമ്മെ പഠിപ്പിക്കുന്നു, തീറ്റിപ്പോറ്റുന്നു, പരിവർത്തിതമാക്കുന്നു, സുഖപ്പെടുത്തുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം:168)

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം eucharist jesus holymass youcat 168 ആരാധനക്രമം സഭയുടെയും വ്യക്തിയുടെയും ജീവിതത്തിൽ ലിറ്റർജിക്ക് മുൻഗണന ഉണ്ടായിരിക്കുന്നതെന്തുകൊണ്ട് ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message