x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് അഞ്ചാം പ്രമാണം മനുഷ്യജീവിയുടെ ശാരീരികവും ആത്മീയവുമായ സമഗ്രത സംരക്ഷിക്കുന്നത്?

Authored by : Congregation for Doctrine of Faith On 05-Aug-2022

ജീവിക്കാനുള്ള അവകാശവും മനുഷ്യമഹത്ത്വവും ഒരു ഏകകമായി രൂപപ്പെടുന്നു. അവ വേർതിരിക്കാനാവാത്തവിധം അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യനെ ആദ്ധ്യാത്മികമായും വധിക്കാൻ സാധ്യതയുണ്ട്.

“നീ കൊല്ലരുത്” (പുറ 20:13) എന്ന കല്പന ശാരീരികവും ആത്മീയവുമായ സമഗ്രതയെ ഒന്നുപോലെ സംബന്ധിക്കുന്നതാണ്. ഓരോ വഴിപിഴപ്പിക്കലും തിന്മ ചെയ്യാനുള്ള ഓരോ ഉദ്ദീപിപ്പിക്കലും ഓരോ ബലപ്രയോഗവും ഗൗരവപൂർണമായ പാപമാണ്, പ്രത്യേകിച്ച് ആശയത്തിൻ്റെ ബന്ധത്തിൽ അതു സംഭവിക്കുമ്പോൾ. ആ ആശ്രയിക്കൽ കുട്ടികളും മുതിർന്നവരും തമ്മിലായിരിക്കുമ്പോൾ പാപം കൂടുതൽ തിന്മ നിറഞ്ഞതായിത്തീരുന്നു. ലൈംഗികമായ ദുരുപയോഗം മാത്രമല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്. മാതാപിതാക്കൾ, വൈദികർ, ഗുരുക്കന്മാർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ ആത്മീയമായി വഴിപിഴപ്പിക്കുന്നതിനെയും ഇതു കുറിക്കുന്നു. അവർ മൂല്യങ്ങളിൽ നിന്നു വഴിതെറ്റുമ്പോഴും മറ്റും അതു സംഭവിക്കുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം: 386)

ശാരീരികവും ആത്മീയവുമായ സമഗ്രത physical and spiritual integrity കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം അഞ്ചാം പ്രമാണം fifth commandment youcat 386 ccc Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message