We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 23-Feb-2022
ഇസ്രായേൽ ജനം ദൈവത്തെ സ്തുതിക്കാൻ വേണ്ടി ദിവസത്തിൽ ഏഴുപ്രാവശ്യം" (സങ്കീ 119:164) അവരുടെ ജോലി നിറുത്തിവച്ചിരുന്നു. യേശു തൻ്റെ ജനത്തിൻ്റെ ലിറ്റർജിയിലും പ്രാർത്ഥനയിലും പങ്കുചേർന്നു. അവിടന്നു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു. ലിററർജികളുടെ ലിറ്റർജി, അന്തിമ അത്താഴത്തിലെ ആത്മദാനം, ആഘോഷിക്കാൻ അവരെ ഊട്ടു ശാലയിൽ സമ്മേളിപ്പിച്ചു. ലിറ്റർജിയിലേക്കു നമ്മെ വിളിക്കുന്ന സഭ, “എൻ്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ" (1 കോറി 11:24b ) എന്ന കല്പന അനുസരിക്കുകയാണ്.(11066-1070)
മനുഷ്യൻ ജീവൻ നിലനിറുത്താൻവേണ്ടി വായു ശ്വസിക്കുന്നു. അതുപോലെ സഭ ലിറ്റർജി അർപ്പിച്ചുകൊണ്ട് ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നു. ദൈവം തന്നെയാണ് തൻ്റെ ദിവ്യവചനത്തിലൂടെയും കൂദാശകളിലൂടെയും അനുദിനം അവളിലേക്ക് ജീവൻ നിശ്വസിക്കുന്നതും ദാനങ്ങൾ കൊണ്ട് അവളെ സമ്പന്നയാക്കുന്നതും. നമുക്ക് മറ്റൊരു ഉപമയും ഉപയോഗിക്കാം. ഓരോ ലിററർജിയും നമ്മുടെ കലണ്ടറിൽ ദൈവം എഴുതുന്ന സ്നേഹത്തിൻ്റെ സങ്കേതം പോലെയാണ്. ദൈവസ്നേഹം അനുഭവിച്ചിട്ടുള്ള ഏതു വ്യക്തിയും പള്ളിയിൽ പോകുന്നതിൽ സന്തോഷിക്കുന്നു. പലപ്പോഴും പോകുകയും ഒരനുഭവവും ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന വ്യക്തി, ദൈവത്തോട് വിശ്വസ്തത കാണിക്കുകയെങ്കിലും ചെയ്യുന്നുണ്ട്.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം liturgy celebrate liturgy god Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



