We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 09-Aug-2022
ദൈവമക്കളെന്ന നിലയിൽ എല്ലാ മനുഷ്യർക്കും അനന്യമായ മഹത്ത്വമുണ്ട്. ഈ മാനുഷിക മഹത്ത്വം എല്ലാവർക്കുമായി സാമൂഹിക മണ്ഡലത്തിൽ സംരക്ഷിക്കാനും വളർത്താനും സഭ തൻ്റെ സാമൂഹിക പ്രബോധനത്തിലൂടെ സ്വയം സമർപ്പിക്കുന്നു. രാഷ്ട്രീയത്തിൻ്റെയോ സാമ്പത്തികതയുടെയോ നിയമാനുസൃത സ്വാതന്ത്ര്യം കൈവശമാക്കാൻ അവൾ പരിശ്രമിക്കുന്നില്ല. എന്നാൽ രാഷ്ട്രീയത്തിലോ സാമ്പത്തിക പ്രവർത്തനങ്ങളിലോ മനുഷ്യമഹത്ത്വം ലംഘിക്കപ്പെടുമ്പോൾ സഭ തീർച്ചയായും ഇടപെടണം.
“നമ്മുടെ കാലഘട്ടത്തിലെ മനുഷ്യരുടെ സന്തോഷവും പ്രത്യാശയും അവരുടെ ദുഃഖവും തീവ്രവേദനയും പ്രത്യേകിച്ച് ദരിദ്രരോ ഏതെങ്കിലും തരത്തിൽ പീഡിതരോ ആയവരുടെ ദുഃഖം ക്രിസ്തുവിൻ്റെ അനുഗാമികളുടെ സന്തോഷവും പ്രത്യാശയും ദുഃഖവും തീവ്രവേദനയുമാണ്” (രണ്ടാംവത്തിക്കാൻ കൗൺസിൽ, ഗാവുദിയും ഏത്ത് സ്പെസ്, (GS),). സഭ തൻ്റെ സാമൂഹിക പ്രബോധനത്തിൽ ഈ പ്രസ്താവനയെ സവിശേഷമാക്കുന്നു. അവൾ ഇങ്ങനെ ചോദിക്കുന്നു: എല്ലാവർക്കും അക്രൈസ്തവർക്കു പോലും ക്ഷേമമുണ്ടാകാനും അവരോടെല്ലാം നീതിപൂർവം പെരുമാറപ്പെടാനുമുള്ള ഉത്തരവാദിത്വം നമുക്ക് എങ്ങനെ ഏറ്റെടുക്കാനാവും? മനുഷ്യസമൂഹത്തിൻ്റെയും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ സ്ഥാപനങ്ങളുടെയും നീതിപൂർവകമായ സംവിധാനം എങ്ങനെയായിരിക്കും? നീതിക്കുവേണ്ടിയുള്ള സമർപ്പണത്തിൽ മനുഷ്യവംശത്തോടു ദൈവത്തിനുള്ള സ്നേഹം അനുകരിക്കുന്ന ഒരു സ്നേഹത്താൽ സഭ നയിക്കപ്പെടുന്നു.
social teaching സാമൂഹിക പ്രബോധനം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 438 എന്തുകൊണ്ടാണ് കത്തോലിക്കാസഭയ്ക്ക് സ്വന്തമായ സാമൂഹിക പ്രബോധനമുണ്ടായിരിക്കുന്നത്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206