x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

വിശുദ്ധരുടെ ഐക്യത്തിൽ കന്യകാമറിയത്തിന് ഇത്ര വിശിഷ്ടമായ സ്ഥാനമുണ്ടായിരിക്കുന്നത് എന്തുകൊണ്ട്?

Authored by : Congregation for Doctrine of Faith On 19-Sep-2022

മറിയം ദൈവമാതാവാണ്. അവൾ യേശുവുമായി ഭൂമിയിൽ അവഗാഢം ഐക്യപ്പെട്ടിരുന്നു. മറ്റാെരാളും അങ്ങനെ ഐക്യപ്പെട്ടിരുന്നില്ല. മറ്റാെരാൾക്കും അതും സാധ്യമായിരുന്നുമില്ല. ആ ഉറ്റബന്ധം സ്വർഗത്തിൽ ഇല്ലാതാകുന്നില്ല. മറിയം സ്വർഗറാണിയാണ്. അവളുടെ മാതൃത്വത്തിൽ നമ്മോട് ഏറ്റവും അടുത്തിരിക്കുന്നു. [972]

മറിയം, ആത്മാവോടും ശരീരത്തോടും കൂടെ ദൈവികമെങ്കിലും അപകടകരമായ ഒരു സംരംഭത്തിന് സ്വയം സമർപ്പിച്ചു. അതുകൊണ്ട് അവൾ ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. മറിയത്തെപ്പോലെ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആരും സ്വർഗത്തിൽ പ്രവേശിക്കും.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:147)

വിശുദ്ധരുടെ ഐക്യം communion of saints saints വിശുദ്ധർ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 147 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message