x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ട് മനുഷ്യൻ അപ്പം കൊണ്ടു മാത്രം ജീവിക്കുന്നില്ല?

Authored by : Congregation for Doctrine of Faith On 06-Aug-2022

“മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവിൽ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്" (മത്താ 4:4, നിയമ 8:3 ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത്).

ഭൗതികവസ്തുക്കൾ കൊണ്ടു തൃപ്തിപ്പെടുത്താനാവാത്ത ഒരാധ്യാമികവിശപ്പ് മനുഷ്യർക്ക് ഉണ്ടെന്ന് വിശുദ്ധലിഖിതത്തിലെ ഈ ഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു. അപ്പമില്ലാത്തതുകൊണ്ട് ഒരുവനു മരിക്കാൻ കഴിയും പക്ഷേ, അപ്പം മാത്രം സ്വീകരിച്ചതുകൊണ്ടും ഒരുവനു മരിക്കാൻ കഴിയും. അഗാധമായ ഒരർത്ഥത്തിൽ “നിത്യജീവന്റെ വാക്കുകൾ" (യോഹ 6:68) ഉള്ളതിനാൽ നാം പോഷിപ്പിക്കപ്പെടുന്നു, നശിക്കാത്ത ഒരു ഭക്ഷണത്താൽ (യോഹ 6:2) പോഷിപ്പിക്കപ്പെടുന്നു. (ദിവ്യകാരുണ്യം) (വിശുദ്ധ കുർബാന).

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം523

catechism of the catholic church Man shall not live by bread alone EUCHARIST. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം പ്രാർത്ഥന YOU CAT523 എന്തുകൊണ്ട് മനുഷ്യൻ അപ്പം കൊണ്ടു മാത്രം ജീവിക്കുന്നില്ല? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message