x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

സഭ ഉണ്ടായിരിക്കണമെന്ന് ദൈവം എന്തുകൊണ്ട് ആഗ്രഹിക്കുന്നു?

Authored by : Congregation for Doctrine of Faith On 16-Sep-2022

സഭ ഉണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്തെന്നാൽ നമ്മെ വ്യക്തിപരമായല്ല, ഒന്നിച്ച് വീണ്ടെടുക്കണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നു. മനുഷ്യവംശം മുഴുവനും തൻ്റെ ജനമാക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. [758-781, 802-804]

സാമൂഹികമല്ലാത്ത സഞ്ചാരപഥത്തിലൂടെ ആരും സ്വർഗത്തിലെത്തുന്നില്ല. തന്നെപ്പറ്റിയും തൻ്റെ ആത്മാവിനെപ്പറ്റിയും മാത്രം ചിന്തിക്കുന്നവൻ സമൂഹവിരുദ്ധനായി ജീവിക്കുന്നു. അത് സ്വർഗത്തിലും ഭൂമിയിലും അസാധ്യമാണ്. ദൈവംതന്നെ സമൂഹരഹിതനല്ല. അവിടന്ന് ഒറ്റപ്പെട്ട സ്വയം പര്യാപ്തതയുള്ള സത്തയല്ല. ത്രിത്വാത്മക ദൈവം “സമൂഹാത്മകനാണ്, ഒരു സംസർഗമാണ്, സ്നേഹത്തിൻ്റെ ശാശ്വത വിനിമയമാണ്. ദൈവത്തിൻ്റെ മാതൃകയിൽ മനുഷ്യനും ബന്ധത്തിനും പരസ്പരവിനിമയത്തിനും ഭാഗഭാഗിത്വത്തിനും സ്നേഹത്തിനും വേണ്ടി രൂപവത്കൃതനായിരിക്കുന്നു. നാം പരസ്പരം ഉത്തരവാദിത്വമുള്ളവരാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:122)

സഭ church Why does God want there to be a Church? god and church സഭയും ദൈവവും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 122 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message