x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണു ദൈവം നമുക്ക് ഇന്ദ്രിയവൃത്തികൾ (Passions) അഥവാ വികാരങ്ങൾ നല്കിയിരിക്കുന്നത്?

Authored by : Congregation for Doctrine of Faith On 03-Feb-2022

സുശക്തമായ വികാരങ്ങളിലൂടെയും വ്യതിരിക്തങ്ങളായ തോന്നലുകളിലൂടെയും ശരിയും നന്മയുമായവയിലേക്ക് നാം ആകർഷിക്കപ്പെടുന്നതിനും ദുഷ്ടവും തിന്മയുമായവയിൽ നിന്നു തള്ളി മാറ്റപ്പെടുന്നതിനും വേണ്ടി നമുക്ക് ഇന്ദ്രീയവൃത്തികൾ ഉണ്ടായിരിക്കുന്നു.

വസ്തുക്കളെ സ്നേഹിക്കാനും വെറുക്കാനും കഴിവുള്ള, ആഗ്രഹിക്കാനോ പുച്ഛിക്കാനോ കഴിവുള്ള വ്യക്തിയായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അവൻ ചില വസ്തുക്കളാൽ ആകർഷിക്കപ്പെടുന്നവനും മറ്റുള്ളവയെ ഭയപ്പെടുന്നവനും ആണ്. സന്തോഷം കൊണ്ടോ ദുഃഖം കൊണ്ടോ കോപം കൊണ്ടോ നിറഞ്ഞവനാകാനും കഴിവുള്ളവനായി ദൈവം അവനെ സൃഷ്ടി ച്ചു. മനുഷ്യൻ അവൻ്റെ ആത്മാവിൻ്റെ അഗാധതയിൽ എപ്പോഴും നന്മയെ സ്നേഹിക്കുകയും തിന്മയെ വെറുക്കുകയും ചെയ്യും (അല്ലെങ്കിൽ നന്മയെന്നോ തിന്മയെന്നോ കരുതുന്നവയെ).

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 293)

passions emotions importances of passions and emotions ഇന്ദ്രിയവൃത്തികൾ വികാരങ്ങൾ youcat 293 കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message