x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് നാം സൗഭാഗ്യം അത്യധികം ആഗ്രഹിക്കുന്നത് ?

Authored by : Congregation for Doctrine of Faith On 27-Jul-2022

സൗഭാഗ്യത്തിനുവേണ്ടിയുള്ള അനന്തമായ ഒരാഗ്രഹം ദൈവം നമ്മുടെ ഹൃദയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ദൈവത്തിനല്ലാതെ മറ്റാെന്നിനും അത് തൃപ്തിപ്പെടുത്താനാവുകയില്ല. അത്തരത്തിലുള്ള ആഗ്രഹമാണത്. ഭൗമികമായ എല്ലാ സാക്ഷാത്കാരവും നമുക്ക് നിത്യസൗഭാഗ്യത്തിൻ്റെ മൂന്നാസ്വാദനം മാത്രമാണു നല്കുന്നത്. അതിന് ഉപരിയായി, അതിനപ്പുറത്ത്, നാം ദൈവത്തിലേക്ക് അടുപ്പിക്കപ്പെടണം 

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 281)

yearn for happiness happiness കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം സൗഭാഗ്യം youcat 281 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message