x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നാം എന്തുകൊണ്ടാണ് ദൈവത്തെ ആരാധിക്കുന്നത്?

Authored by : Congregation for Doctrine of Faith On 02-Aug-2022

നാം ദൈവത്തെ ആരാധിക്കുന്നു. കാരണം, അവിടന്ന് ഉണ്ട്. മാത്രമല്ല, അവിടത്തെ വെളിപാടിനോടും സാന്നിധ്യത്തോടുമുള്ള സമുചിതമായ പ്രത്യുത്തരം ബഹുമാനവും ആരാധനയുമാണ്. “നിൻ്റെ ദൈവമായ കർത്താവിനെ ആരാധിക്കണം, അവിടത്തെ മാത്രമേ സേവിക്കാവു" (മത്താ 4:10). 

ദൈവത്തെ ആരാധിക്കുന്നത് മനുഷ്യർക്കും ഉപകാരപ്രദമാണ്. എന്തെന്നാൽ, ഈ ലോകത്തിലെ ശക്തികളോടുള്ള അടിമത്തത്തിൽ നിന്ന് അവരെ ഇതു മോചിപ്പിക്കുന്നു. ദൈവത്തെ ആരാധിക്കാതാവുമ്പോൾ, അവിടന്ന് ജീവൻ്റെയും മരണത്തിൻ്റെയും നാഥനായി കരുതപ്പെടാതിരിക്കുമ്പോൾ, മറ്റുള്ളവ ആ സ്ഥാനം കൈയടക്കും. മനുഷ്യമഹത്ത്വം അത് അപകടസാധ്യതയിലാക്കുകയും ചെയ്യും.

കത്തോലിക്കാ സഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം: 353)

നാം എന്തുകൊണ്ടാണ് ദൈവത്തെ ആരാധിക്കുന്നത്? why do we worship god കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 353 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message