x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നമുക്ക് എന്തുകൊണ്ടാണ് ഒന്നാമതായി കൂദാശകൾ ആവശ്യമായിരിക്കുന്നത്?

Authored by : Congregation for Doctrine of Faith On 24-Feb-2022

നമ്മുടെ നിസ്സാര ജീവിതത്തിന് അപ്പുറത്തേക്കു വളരാനും യേശുവിലൂടെ യേശുവിനെപ്പോലെയാകാനും സ്വാതന്ത്ര്യത്തിലും മഹത്ത്വത്തിലും ദൈവമക്കളുമാകാനും നമുക്ക് കൂദാശകൾ ആവശ്യമാണ്. (1129)

നിപതിച്ച മനുഷ്യമക്കൾ മാമ്മോദീസയിൽ ദൈവത്തിൻ്റെ വത്സല മക്കളായിമാറുന്നു. സ്ഥൈര്യലേപനത്തിലൂടെ ദുർബലർ ശക്തിയും സമർപ്പണബുദ്ധിയുമുള്ള ക്രിസ്ത്യാനികളായിത്തീരുന്നു. പ്രായശ്ചിത്തകൂദാശയിലൂടെ കുറ്റക്കാർ അനുരഞ്ജിതരാകുന്നു. വിശുദ്ധ കുർബാനയിലൂടെ വിശക്കുന്നവർ മറ്റുള്ളവർക്ക് അപ്പമായിത്തീരുന്നു. വ്യക്തിത്വവാദികളായവർ വിവാഹത്തിലൂടെയും തിരുപ്പട്ടങ്ങളിലൂടെയും സ്നേഹത്തിൻറെ ദാസരായി മാറുന്നു. നിരാശരായവർ രോഗീലേപനത്തിലൂടെ ആത്മധൈര്യമുള്ളവരായിത്തീരുന്നു. കൂദാശകളിലെല്ലാം കൂദാശയായിരിക്കുന്നത് ക്രിസ്തു തന്നെയാണ്. സ്വാർത്ഥതയിൽ നഷ്ടപ്പെട്ടിരിക്കുന്ന മനുഷ്യരായ നമ്മൾ അവസാനമില്ലാത്ത യഥാർത്ഥ ജീവിതത്തിലേക്ക് ക്രിസ്തുവിൽ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം (ചോദ്യം :173)

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം sacraments കൂദാശകൾ youcat 173 നമുക്ക് എന്തുകൊണ്ടാണ് ഒന്നാമതായി കൂദാശകൾ ആവശ്യമായിരിക്കുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message