We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 28-Jul-2022
നമ്മുടെ സ്വഭാവം രൂപവത്കരിക്കാൻ നാം പരിശ്രമിക്കണം. നന്മയായത് സ്വതന്ത്രമായി, സന്തോഷപൂർവ്വം സുഗമമായി ചെയ്യുന്നതിനുവേണ്ടിയാണത്. ഒന്നാമതായി, ദൈവത്തിലുള്ള ദൃഢവിശ്വാസം ഇതു ചെയ്യുന്നതിനു നമ്മെ സഹായിക്കുന്നു. സദ്ഗുണങ്ങളുടെ അഭ്യസനവും സഹായിക്കും. അതിൻ്റെ അർത്ഥം ദൈവസഹായത്തോടെ നമ്മിൽ ഉറപ്പുള്ള മനോഭാവങ്ങൾ സൃഷ്ടിക്കുകയെന്നതാണ്, ക്രമരഹിതമായ വികാരാവേശങ്ങൾക്കു കീഴടങ്ങാതെ, നമ്മുടെ ബുദ്ധി, മനസ്സ് എന്നീ ഇന്ദ്രിയങ്ങളെ നന്മയിലേക്ക് കൂടുതൽ കൂടുതൽ സ്ഥിരതയോടെ നയിക്കുകയെന്നതാണ്.
ഏറ്റവും പ്രധാനപ്പെട്ട സദ്ഗുണങ്ങൾ (പുണ്യങ്ങൾ) ഇവയാണ്: വിവേകം, നീതിബോധം, ധീരത, മിതത്വം. ഇവയെ “മൗലിക സദ്ഗുണങ്ങ"ളെന്നു വിളിക്കുന്നു. മൗലികമെന്നതിന് കാർഡിനൽ' എന്ന വിശേഷണമാണ് ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത്. അടിസ്ഥാനപരമായ, ഏറ്റവും പ്രധാനപ്പെട്ട എന്നിങ്ങനെയാണ് അതിൻ്റെ അർത്ഥം. ലത്തീൻ ഭാഷയിലെ “കാർദോ” (ചുഴിക്കുറ്റി, വിജാഗിരി) എന്ന വാക്കിൽ നിന്നോ “കർദിനാലിസ്” (പ്രധാനപ്പെട്ട) എന്ന വാക്കിൽ നിന്നോ ആണ് ഈ വിശേഷണമുണ്ടായത്.
formation of character സ്വഭാവ രൂപവത്കരണം മതബോധനഗ്രന്ഥം കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം youcat 300 നമ്മുടെ സ്വഭാവം രൂപവത്കരിക്കാൻ നാം അധ്വാനിക്കേണ്ടിയിരിക്കുന്നത് എന്തുകൊണ്ട്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



