x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് “സ്വർഗസ്ഥനായ...” എന്ന ജപം “ആമേൻ” പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നത്?

Authored by : Congregation for Doctrine of Faith On 06-Aug-2022

ക്രിസ്ത്യാനികളും യഹൂദരും അതിപ്രാചീനകാലം മുതൽ അവരുടെ സകല പ്രാർത്ഥനകളും “ആമേൻ” എന്നു പറഞ്ഞുകൊണ്ട് ഉപസംഹരിച്ചിരുന്നു. “അതേ”, “അങ്ങനെയാകട്ടെ എന്നിങ്ങനെ പറയുകയാണ് അതുവഴി അവർ ചെയ്തത്.

ഒരു വ്യക്തി തന്റെ വാക്കുകളോട് “ആമേൻ” പറയുമ്പോൾ, തന്റെ ജീവിതത്തോടും ഭാഗധേയത്തോടും “ആമേൻ” പറയുമ്പോൾ, തന്നെ കാത്തിരിക്കുന്ന സന്തോഷങ്ങൾക്ക് “ആമേൻ” പറയുമ്പോൾ സ്വർഗവും ഭൂമിയും ഒന്നിക്കുന്നു. ആരംഭത്തിൽ നമ്മെ സൃഷ്ടിച്ച സ്നേഹത്തോടുകൂടെ നാം ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു. ..

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 527

catechism of the catholic church സ്വർഗസ്ഥനായ... ആമേൻ” Amen കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം പ്രാർത്ഥന പ്രലോഭനം YOU CAT527 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message