We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 20-Sep-2022
ക്രിസ്തു മൃതരിൽനിന്ന് ഉത്ഥാനം ചെയ്യുകയും എന്നേക്കും ജീവിക്കുകയും ഈ നിത്യജീവനിൽ നമ്മെ പങ്കാളികളാക്കുകയും ചെയ്തതുകൊണ്ട് നാം ഉത്ഥാനത്തിൽ വിശ്വസിക്കുന്നു. [988-991]
ഒരാൾ മരിക്കുമ്പോൾ അയാളുടെ മൃതദേഹം സംസ്കരിക്കപ്പെടുകയോ ദഹിപ്പിക്കപ്പെടുകയോ ചെയ്യുന്നു. എന്നാലും ആ മനുഷ്യന് മരണാനന്തരം ഒരു ജീവിതമുണ്ടെന്നു നാം വിശ്വസിക്കുന്നു. താൻ മരണത്തിൻ്റെ മേലും കർതൃത്വമുള്ളവനാണെന്ന് യേശു തൻ്റെ ഉത്ഥാനത്തിൽ വ്യക്തമാക്കി. അവിടത്തെ വാക്ക് വിശ്വസനീയമാണ്: "ഞാനാണ് ഉത്ഥാനവും ജീവനും, എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും"(യോഹ 11:25b).
മരിച്ചവരുടെ ഉയിർപ്പ് ഉയിർപ്പ് resurrection of the dead resurrection കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 152 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206