x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ലിറ്റർജിയിലെ വിശുദ്ധ അടയാളങ്ങൾക്ക് വാക്കുകൾ കൂടി ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട് ?

Authored by : Congregation for Doctrine of Faith On 27-Jun-2022

ലിറ്റർജി ആഘോഷിക്കുകയെന്നതിൻ്റെ അർത്ഥം ദൈവത്തെ കണ്ടുമുട്ടുകയെന്നാണ്: പ്രവർത്തിക്കാൻ അവിടത്തെ അനുവദിച്ചുകൊണ്ട്, അവിടത്തെ ശ്രവിച്ചുകൊണ്ട്, അവിടുത്തോട് പ്രത്യുത്തരിച്ചുകൊണ്ട്. അത്തരം സംഭാഷണം എപ്പോഴും ആംഗ്യങ്ങളിലൂടെയും വാക്കുകളിലൂടെയും പ്രകാശിക്കപ്പെടുന്നു.[1153 -1155,1190]

യേശു മനുഷ്യരോട് അടയാളങ്ങളിലൂടെയും വാക്കുകളിലൂടെയും സംസാരിച്ചു. അതുപോലെതന്നെയാണു സഭയിലും വൈദികൻ കാഴ്ചവസ്തുക്കൾ സമർപ്പിക്കുകയും “ഇത് എൻ്റെ ശരീരമാകുന്നു...ഇത് എൻ്റെ രക്തമാകുന്നു” എന്നിങ്ങനെ പറയുകയും ചെയ്യുമ്പോൾ സംഭവിക്കുന്നത്. യേശുവിൻ്റെ വ്യാഖ്യാനപരമായ ഈ വാക്കുകൾ മാത്രമാണ് അടയാളങ്ങളെ കൂദാശകളാക്കുന്നത്. സൂചിപ്പിക്കുന്നവ സംഭവിപ്പിക്കുന്ന അടയാളങ്ങളാക്കുന്നത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:182)

liturgy liturgy and signs sacred signs കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം liturgy and words youcat 182 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message