x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ക്രിസ്ത്യാനികൾ യേശുവിനെ “കർത്താവ്” എന്നു വിളിക്കുന്നത് എന്തുകൊണ്ട്?

Authored by : Congregation for Doctrine of Faith On 25-Aug-2022

“നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ. ഞാൻ ഗുരുവും കർത്താവുമാണ്" (യോഹ.13:13).[446-451,455]

ആദിമക്രൈസ്തവർ യേശുവിനെപ്പറ്റി തീർച്ചയോടുകൂടെ “കർത്താവ്" എന്നു പറഞ്ഞിരുന്നു. പഴയനിയമത്തിൽ ഈ പദവിപ്പേര് ദൈവത്തെ വിളിക്കാൻ മാത്രമുള്ള ഒരു രൂപമാണെന്ന് അറിഞ്ഞുകൊണ്ടാണ് അങ്ങനെ പറഞ്ഞിരുന്നത്. തനിക്ക് പ്രകൃതിയുടെയും പിശാചുക്കളുടെയും പാപത്തിൻ്റെയും മരണത്തിൻ്റെയും മേൽ ദൈവികമായ അധികാരമുണ്ടെന്ന് യേശു പല അടയാളങ്ങളിലൂടെയും അവരെ കാണിച്ചു. മൃതരിൽ നിന്നുള്ള അവിടത്തെ ഉത്ഥാനത്തിൽ യേശുവിൻ്റെ ദൗത്യത്തിൻ്റെ ദൈവികോത്പത്തി വെളിപ്പെടുത്തപ്പെട്ടു. “എൻ്റെ കർത്താവും എൻ്റെ ദൈവവും” (യോഹ 20:28) എന്ന് തോമ്മാശ്ലീഹ ഏറ്റുപറഞ്ഞു. യേശു “കർത്താവ്" ആയതുകൊണ്ട് ഒരു ക്രൈസ്തവൻ മറ്റാെരു ശക്തിയുടെയും മുമ്പിൽ മുട്ടുമടക്കേണ്ടതില്ലെന്നാണ് നമ്മെ സംബന്ധിച്ചിടത്തോളം ഇതിൻ്റെ അർത്ഥം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:75)

യേശു കർത്താവ് jesus lord കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 75 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message