x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

യേശു തൻ്റെ പരസ്യജീവിതം തുടങ്ങാൻ മുപ്പതുവർഷം കാത്തിരുന്നതെന്തിന്?

Authored by : Congregation for Doctrine of Faith On 17-Aug-2022

നമ്മോടൊപ്പം ഒരു സാധാരണ ജീവിതത്തിൽ പങ്കുചേരാനും അങ്ങനെ നമ്മുടെ അനുദിന കർമ്മ പദ്ധതി വിശുദ്ധീകരിക്കാനും യേശു ആഗ്രഹിച്ചു.

മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ലഭിക്കുകയും അവരാൽ വളർത്തപ്പെടുകയും ചെയ്ത ശിശുവാണ് യേശു. അങ്ങനെ അവിടുന്ന് “ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വന്നു” (ലൂക്കാ 2:52). അവിടന്ന് ഒരു യഹൂദ ഗ്രാമീണസമൂഹത്തിലെ അംഗമായിരുന്നു. അവരുടെ മതപരമായ അനുഷ്ഠാനങ്ങളിൽ പങ്കെടുത്തു, ഒരു തൊഴിൽ പഠിച്ചു. ഒരു തച്ചനെന്ന നിലയിൽ അവിടത്തേക്ക് തന്റെ വൈദഗ്ധ്യം തെളിയിക്കേണ്ടിയിരുന്നു. ദൈവം യേശുവിൽ ഒരു മാനുഷിക കുടുംബത്തിൽ പിറക്കാനും അതിൽ വളരാനും നിശ്ചയിച്ചു. ഈ വസ്തുത കുടുംബത്തെ ദൈവം സന്നിഹിതനായിരിക്കുന്ന സ്ഥാനമാക്കാൻ സഹായിക്കുന്ന സമൂഹത്തിന്റെ ആദിമാതൃകയും ആക്കിയിരിക്കുന്നു.

കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം ചോദ്യം 86

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം യേശു പരസ്യ ജീവിതം മുപ്പതു വർഷം catechism of the catholic church jesus public life you cat 86 യേശു തൻ്റെ പരസ്യജീവിതം തുടങ്ങാൻ മുപ്പതുവർഷം കാത്തിരുന്നതെന്തിന്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message