We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 17-Aug-2022
മാമ്മോദീസ എന്നതിൻ്റെ അർത്ഥം ജലത്തിൽ മുക്കൽ എന്നാണ്. യേശു തൻ്റെ മാമ്മോദീസയിൽ മുഴുവൻ മനുഷ്യവംശത്തിൻ്റെ യും പാപപൂർണമായ ചരിത്രത്തിലേക്കിറങ്ങി. അങ്ങനെ ചെയ്തതുകൊണ്ട് അവിടന്ന് ഒരു അടയാളം സ്ഥാപിച്ചു. നമ്മെ നമ്മുടെ പാപങ്ങളിൽ നിന്നു വീണ്ടെടുക്കാൻ അവിടന്ന് ഒരു ദിവസം മരണത്തിൽ മുങ്ങിത്താഴും. തന്റെ പിതാവിന്റെ ശക്തിയിലൂടെ ജീവനിലേക്ക് ഉണർന്ന് എഴുന്നേല്ക്കുകയും ചെയ്യും.
പാപികൾ - പട്ടാളക്കാർ, വേശ്യകൾ, ചുങ്കക്കാർ - പ്രവാചകനായ യോഹന്നാൻ മാംദാനയെ അന്വേഷിച്ചു ചെന്നു. എന്നാൽ അവർ “പാപപ്പൊറുതിക്കുള്ള അനുതാപത്തിന്റെ മാമ്മോദീസ്" (ലൂക്ക 3:3) അന്വേഷിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ, യേശുവിന് ഈ മാമ്മോദീസ ആവശ്യമായിരുന്നില്ല. എന്തെന്നാൽ അവിടുന്ന് പാപരഹിതനായിരുന്നു. അവിടന്ന് ഈ മാമ്മോദീസയ്ക്ക് വിധേയനായെന്ന വസ്തുത രണ്ടു കാര്യങ്ങൾ നമുക്കു വ്യക്തമാക്കിത്തരുന്നു. യേശു നമ്മുടെ പാപങ്ങൾ ഏറ്റെടുക്കുന്നു. യേശു തന്റെ പീഡാസഹനത്തിന്റെയും ഉത്ഥാനത്തിന്റെയും മുന്നാസ്വാദനമായി തന്റെ മാമ്മോദീസയെ മനസ്സിലാക്കുന്നു. നമുക്കു വേണ്ടി മരിക്കാനുള്ള അവിടത്തെ സന്നദ്ധതയുടെ ഈ അടയാളത്തിൽ സ്വർഗം തുറക്കപ്പെടുന്നു: “നീ എന്റെ പ്രിയപുത്രൻ" (ലൂക്കാ 3:225).
catechism of the catholic church d Jesus baptism without sin John കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം യോഹന്നാൻ baptism of repentance for the forgiveness of sins you cat 87 താൻ പാപമില്ലാത്തവനായിരുന്നെങ്കിലും യേശു തന്നെ മാമ്മോദീസ മുക്കാൻ യോഹന്നാനെ അനുവദിച്ചതെന്തുകൊണ്ട്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206