x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ദൈവം എന്തിന് യേശുവിൽ മനുഷ്യനായി?

Authored by : Congregation for Doctrine of Faith On 25-Aug-2022

മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്കുവേണ്ടിയും അവിടന്ന് സ്വർഗത്തിൽ നിന്നിറങ്ങി (നിഖ്യാ വിശ്വാസപ്രമാണം). [456-460]

ദൈവം യേശുക്രിസ്തുവിൽ ലോകത്തെ തന്നോട് അനുരഞ്ജിപ്പിക്കുകയും മനുഷ്യവംശത്തെ പാപത്തിൻ്റെ ബന്ധനത്തിൽ നിന്ന് വീണ്ടെടുക്കുകയും ചെയ്തു. "തൻ്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ. 3:16). യേശുവിൽ ദൈവം നമ്മുടെ മർത്ത്യശരീരമെടുത്തു (മനുഷ്യാവതാരം), നമ്മുടെ ഭൗമികാവസ്ഥയിലും നമ്മുടെ സഹനങ്ങളിലും നമ്മുടെ മരണത്തിലും പങ്കുചേർന്നു. പാപം ഒഴികെ എല്ലാറ്റിലും നമ്മെപ്പോലെയായി.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:76)

യേശു jesus ദൈവം എന്തിന് യേശുവിൽ മനുഷ്യനായി? Why did God become man in Jesus? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 76 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message