x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ടാണ് ക്രിസ്തു നമുക്ക് പ്രായശ്ചിത്തത്തിൻ്റെയും രോഗീലേപനത്തിൻ്റെയും കൂദാശകൾ നല്കിയത്?

Authored by : Congregation for Doctrine of Faith On 18-Jul-2022

ക്രിസ്തു, നഷ്ടപ്പെട്ടവരെ അന്വേഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന വസ്തുതയിൽ അവിടത്തെ സ്നേഹം പ്രകടമാകുന്നു. അതുകൊണ്ടാണ് അവിടന്ന് സുഖപ്പെടുത്തലിൻ്റെയും പുനഃസ്ഥാപനത്തിൻ്റെയും കൂദാശകൾ നമുക്കു നല്കിയത്. അവയിൽ നാം പാപത്തിൽ നിന്നു സ്വതന്ത്രരാക്കപ്പെടുകയും ശാരീരികവും ആധ്യാത്മികവുമായ ദൗർബല്യത്തിൽ ശക്തരാക്കപ്പെടുകയും ചെയ്യുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:224)

sacraments sacraments of penance and anointing കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം കൂദാശകൾ പ്രായശ്ചിത്തവും രോഗീലേപനവും youcat 224 എന്തുകൊണ്ടാണ് ക്രിസ്തു നമുക്ക് പ്രായശ്ചിത്തത്തിൻ്റെയും രോഗീലേപനത്തിൻ്റെയും കൂദാശകൾ നല്കിയത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message