x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നാം ഈ ഭൂമിയിലായിരിക്കുന്നത് എന്തിനാണ് ?

Authored by : Congregation for Doctrine of Faith On 22-Jun-2022

നാം ഈ ഭൂമിയിലായിരിക്കുന്നത് എന്തിനാണ് ?

നാം ഈ ഭൂമിയിലായിരിക്കുന്നത് ദൈവത്തെ അറിയാനും ഗ്രഹിക്കാനും അവിടത്തെ ഇഷ്ടമനുസരിച്ചു നന്മ ചെയ്യാനും ഒരു ദിവസം സ്വർഗത്തിൽ പോകാനുമാണ് (1-3, 358)

മനുഷ്യനായിരിക്കുകയെന്നതിന്റെ അർത്ഥം ദൈവത്തിൽനിന്നു വരുകയും ദൈവത്തിലേക്കു പോവുകയും ചെയ്യുകയെന്നതാണ്. നമ്മുടെ ഉത്പത്തി നമ്മുടെ മാതാപിതാക്കളിൽനിന്ന് പിന്നിലേക്കു പോകുന്നു. നാം ദൈവത്തിൽനിന്നു വരുന്നു. സ്വർഗ്ഗത്തിലെയും ഭൂമിയിലെയും സർവസൗഭാഗ്യങ്ങളും ഒന്നിച്ചുള്ള ദൈവത്തിൽനിന്നു വരുന്നു. അവിടത്തെ ശാശ്വതവും അനന്തവുമായ സൗഭാഗ്യത്തിൽ നമ്മെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതേസമയം നാം ഈ ലോകത്തിലാണു ജീവിക്കുന്നത്. ചിലപ്പോൾ നമ്മുടെ സ്രഷ്ടാവ് സമീപത്താണെന്നു തോന്നും, പലപ്പോഴും അങ്ങനെയൊന്നും തോന്നുകയില്ല. നാം വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കുന്നതിന് ദൈവം തന്റെ പുത്രനെ നമ്മിലേക്ക് അയച്ചു. അവിടന്ന് നമ്മെ പാപത്തിൽ നിന്നു സ്വതന്ത്രരാക്കുകയും എല്ലാ തിന്മയിലും നിന്നു മോചിപ്പിക്കുകയും യഥാർത്ഥ ജീവിതത്തിലേക്ക് തെറ്റുവരാത്തവിധം നയിക്കുകയും ചെയ്യുന്നു. അവിടന്ന് “വഴിയും സത്യവും ജീവനുമാകുന്നു” (യോഹ 14:6).

God heaven love കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം മതബോധന ഗ്രന്ഥം Why are we on this earth? നാം ഈ ഭൂമിയിലായിരിക്കുന്നത് എന്തിനാണ് ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message