x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

എന്തുകൊണ്ട് പുരോഹിതർ മാത്രം പാപങ്ങൾ മോചിപ്പിക്കാൻ കഴിവുള്ളവരായിരിക്കുന്നു.

Authored by : Congregation for Doctrine of Faith On 25-Jul-2022

പാപങ്ങൾ മോചിപ്പിക്കാൻ ദൈവത്തിൽ നിന്നുള്ള കല്പനയും അനുതാപിക്കു നല്കുന്ന വാഗ്ദാനമനുസരിച്ചുള്ള പാപമോചനം യഥാർത്ഥത്തിൽ നടക്കുന്നതിനുള്ള അധികാരവും ലഭിക്കാത്ത ഒരുവനും പാപങ്ങൾ മോചിപ്പിക്കാൻ സാധ്യമല്ല. ഒന്നാമതായി അങ്ങനെ ചെയ്യാൻ മെത്രാൻ നിയോഗിക്കപ്പെട്ടിരിക്കുന്നതുകൂടാതെ, മെത്രാൻ്റെ സഹായികളായ പട്ടാഭിഷിക്തരായ വൈദികരും അതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:236)

 

sacrament confession priest forgive sins കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം പുരോഹിതർ പാപങ്ങൾ youcat 236 എന്തുകൊണ്ട് പുരോഹിതർ മാത്രം പാപങ്ങൾ മോചിപ്പിക്കാൻ കഴിവുള്ളവരായിരിക്കുന്നു. Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message