We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 18-Aug-2022
പരിശുദ്ധാത്മാവ് പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെയാളാണ്. പിതാവിനും പുത്രനുമുള്ള അതേ ദൈവികമഹത്ത്വമുള്ള ആളുമാണ്.
നാം ദൈവമെന്ന യാഥാർത്ഥ്യം നമ്മിൽ കണ്ടെത്തുമ്പോൾ നാം പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനമാണ് കൈകാര്യം ചെയ്യുന്നത്. ദൈവം “തൻ്റെ പുത്രൻ്റെ ആത്മാവിനെ നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു.” (ഗലാ 4:6). അവിടന്ന് നമ്മെ പൂർണമായി നിറയ്ക്കുന്നതിനുവേണ്ടിയാണത്. അഗാധമായ സന്തോഷവും ആന്തരികസമാധാനവും സ്വാതന്ത്ര്യവും ക്രൈസ്തവൻ പരിശുദ്ധാമാവിൽ കണ്ടെത്തുന്നു. "നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിൻ്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകരണത്തിൻ്റെ ആത്മാവിനെയാണ് നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണ് നാം 'ആബാ പിതാവേ' എന്നു വിളിക്കുന്നത്" (റോമ 8:15). മാമ്മോദീസായിലും ഥൈര്യലേപനത്തിലും നാം സ്വീകരിക്കുന്ന പരിശുദ്ധാത്മാവിൽ ദൈവത്തെ “പിതാവേ" എന്നു വിളിക്കാൻ നാം അനുവദിക്കപ്പെട്ടിരിക്കുന്നു.
പരിശുദ്ധാത്മാവ് holly spirit കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:37) youcat 37 ആരാണ് പരിശുദ്ധാത്മാവ് Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206