We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : catechism of the catholic church On 23-Jun-2022
എല്ലാ ഭൗമിക ലിറ്റർജികളിലും പ്രാപഞ്ചിക ലിറ്റർജി ആഘോഷിക്കുന്നത് കർത്താവായ ക്രിസ്തു ആണ്. അത് മാലാഖമാരെയും മനുഷ്യരെയും ജീവിക്കുന്നവരെയും മരിച്ചവരെയും ഭൂതഭാവിവർത്തമാനകാലങ്ങളെയും സ്വർഗത്തെയും ഭൂമിയെയും ആശ്ളേഷിക്കുന്നു. ക്രിസ്തുവിൻ്റെ ദൈവികാരാധനയിൽ വൈദികരും വിശ്വാസികളും വ്യത്യസ്ത രീതികളിൽ പങ്കുചേരുന്നു. [1136-1939)
ലിറ്റർജി ആഘോഷിക്കുമ്പോൾ നാം അതിൽ സംഭവിക്കുന്ന മഹത്തായ കാര്യത്തിനുവേണ്ടി ആന്തരികമായി ഒരുങ്ങണം: ഇവിടെ ഇപ്പോൾ ക്രിസ്തു സന്നിഹിതനാണ്. അവിടത്തോടൊപ്പം സ്വർഗം മുഴുവനും അവിടെ എല്ലാവരും അവാച്യമായ സന്തോഷത്താലും അതേസമയം നമ്മോടുള്ള സ്നേഹപൂർണമായ താത്പര്യത്താലും നിറയ്ക്കപ്പെടുന്നു. നാം ഈ ലോകത്തിൽ നമ്മുടെ ശബ്ദങ്ങൾ കൂട്ടിച്ചേർക്കുന്ന ഈ ലിറ്റർജിയുടെ നിഗൂഢമായ പ്രതിബിംബങ്ങൾ വിശുദ്ധ ലിഖിതത്തിലെ അവസാനഗ്രന്ഥമായ വെളിപാടിൽ ചിത്രീകരിച്ചിട്ടുണ്ട്.
liturgy celebration കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 179 ആരാണ് ലിറ്റർജി ആഘോഷിക്കുന്നത്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



