x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

പാപങ്ങൾ മോചിപ്പിക്കാൻ ആർക്കു സാധിക്കും ?

Authored by : catechism of the catholic church On 19-Jul-2022

ദൈവത്തിനു മാത്രമേ പാപങ്ങൾ ക്ഷമിക്കാൻ കഴിയുകയുള്ളൂ. യേശു ദൈവത്തിൻ്റെ പുത്രനായതുകൊണ്ടു മാത്രമാണ് “നിൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" (മർക്കോ 2:5) എന്ന് പറയാൻ കഴിഞ്ഞത്. പാപങ്ങൾ മോചിപ്പിക്കാനുള്ള അധികാരം യേശു നല്കിയതുകൊണ്ടുമാത്രമാണ് വൈദികർക്ക് യേശുവിൻ്റെ പ്രതിപുരുഷരെന്ന നിലയിൽ പാപങ്ങൾ മോചിപ്പിക്കാൻ കഴിയുന്നത്. [1441-1442]

“എനിക്കു നേരിട്ട് ദൈവത്തിലേക്കു പോകാൻ കഴിയും. പിന്നെ എന്തിനാണ് എനിക്കു ഒരു വൈദികൻ ആവശ്യമായിരിക്കുന്നത്?" എന്നിങ്ങനെ പല വ്യക്തികളും കരുതുന്നു. എന്നാൽ ദൈവം മറ്റാെരു വിധത്തിലാണ് ആഗ്രഹിക്കുന്നത്. നാം നമ്മുടെ പാപങ്ങളെപ്പറ്റി യുക്തിവിചാരണ നടത്തി തള്ളിക്കളയുകയും വസ്തുതകളെ പരുക്കൻ കമ്പിളിത്തുണിക്കടിയിലേക്ക് തൂത്തു മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് നമ്മുടെ പാപങ്ങൾ ഏറ്റുപറയാനും വ്യക്തിപരമായ ഒരു കണ്ടുമുട്ടലിൽ അവ അംഗീകരിക്കാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. അതുകൊണ്ട് സുവിശേഷത്തിലെ താഴെപ്പറയുന്ന വാക്കുകൾ വൈദികരെ സംബന്ധിച്ചു സത്യമാണ്; “നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും" (യോഹ 20:23).

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:228)

sacrament forgiveness who can forgive sins കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം പാപങ്ങൾ youcat 228 പാപങ്ങൾ മോചിപ്പിക്കാൻ ആർക്കു സാധിക്കും ? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message