x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ആരെയാണ് മാമ്മോദീസ മുക്കാൻ കഴിയുന്നത്? അർത്ഥിയിൽ നിന്ന് അത് എന്താണ് ആവശ്യപ്പെടുന്നത്?

Authored by : Congregation for Doctrine of Faith On 28-Jun-2022

മാമ്മോദീസ മുക്കിയിട്ടില്ലാത്ത ഏതു വ്യക്തിയെയും മാമ്മോദീസ മുക്കാം. മാമ്മോദീസ സ്വീകരിക്കാനുള്ള ഏക മുൻ വ്യവസ്ഥ വിശ്വാസമാണ്. അത് മാമ്മോദീസയുടെ സമയത്ത് പരസ്യമായി ഏറ്റുപറയണം. [1246-1254]

ക്രിസ്തുമതത്തിലേക്കു തിരിയുന്ന വ്യക്തി ലോകവീക്ഷണത്തിൽ മാറ്റം വരുത്തുക മാത്രമല്ല ചെയ്യുന്നത്. അയാൾ പഠനത്തിൻ്റെ ഒരു വഴിയിൽ സഞ്ചരിക്കുന്നു (കാറ്റെക്യുമനേറ്റ് അഥവാ സ്നാനാർത്ഥിത്വം). അതിൽ വ്യക്തിപരമായ മാനസാന്തരം വഴി അയാൾ പുതിയ മനുഷ്യനായിത്തീരുന്നു. എന്നാൽ സവിശേഷമായ മാമ്മോദീസയെന്നദാനം വഴിയാണ് അങ്ങനെയാകുന്നത്. ഇപ്പോൾ അയാൾ ക്രിസ്തു ശരീരത്തിലെ ഒരു സജീവാംഗമാണ്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:196)

sacraments baptism who can baptized മതബോധനഗ്രന്ഥം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം youcat 196 ആരെയാണ് മാമ്മോദീസ മുക്കാൻ കഴിയുന്നത്? അർത്ഥിയിൽ നിന്ന് അത് എന്താണ് ആവശ്യപ്പെടുന്നത്? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message