x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

മാമ്മോദീസ മുക്കാൻ ആർക്കാണു കഴിയുക?

Authored by : Congregation for Doctrine of Faith On 28-Jun-2022

സാധാരണഗതിയിൽ മെത്രാനോ വൈദികനോ ഡീക്കനോ മാമ്മോദീസ നല്കുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ ഏതു ക്രൈസ്തവനും- യഥാർത്ഥത്തിൽ ആർക്കും -മാമ്മോദീസ മുക്കാം. “ഞാൻ നിന്നെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ മാമ്മോദീസ മുക്കുന്നു" എന്ന മാമ്മോദീസാപരമായ സൂക്തം ചൊല്ലിക്കൊണ്ട് സ്വീകർത്താവിൻ്റെ തലയിൽ വെള്ളം ഒഴിച്ച് മാമ്മോദീസ മുക്കാം. [1256-1284]

മാമ്മോദീസ അത്യധികം പ്രാധാന്യമർഹിക്കുന്നു. അതുകൊണ്ട് മാമ്മോദീസ നല്കാൻ ഒരു അക്രൈസ്തവനുപോലും സാധിക്കും. അങ്ങനെ ചെയ്യുമ്പോൾ സഭ മാമ്മോദീസ നല്കുമ്പോഴുള്ള ഉദ്ദേശ്യം (നിയോഗം) അയാൾക്കുണ്ടായിരിക്കണം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:198)

baptism who can administer baptism കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 198 മാമ്മോദീസ മുക്കാൻ ആർക്കാണു കഴിയുക? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message