x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ആരാണ് കത്തോലിക്കാസഭയുടെ അംഗമായിരിക്കുന്നത്?

Authored by : Congregation for Doctrine of Faith On 16-Sep-2022

കത്തോലിക്കാ വിശ്വാസത്തിൻ്റെ ഏറ്റുപറച്ചിൽ കൂദാശകളുടെ സ്വീകരണം എന്നിവയിലൂടെ മാർപാപ്പായോടും മെത്രാന്മാരോടുമുള്ള ഐക്യത്തിൽ യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്ന ഏതു വ്യക്തിയും കത്തോലിക്കാസഭയുമായി സമ്പൂർണ സംസർഗത്തിലാണ്. [836 - 838]

എല്ലാവർക്കുമായി ഒരു സഭ ഉണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. നിർഭാഗ്യവശാൽ, ക്രിസ്തുവിൻ്റെ ഈ ആഗ്രഹത്തോട് നാം അവിശ്വസ്തരായിരുന്നു. എന്നാലും നമ്മുടെ വിശ്വാസവും പൊതുവായ മാമ്മോദീസയും വഴി ഇന്നും നാം ആഴത്തിൽ ഐക്യപ്പെട്ടിരിക്കുന്നു.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:134)

കത്തോലിക്കാസഭയിലെ അംഗം members in catholic church ആരാണ് കത്തോലിക്കാസഭയുടെ അംഗമായിരിക്കുന്നത്? Who belongs to the Catholic Church? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 134 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message