x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഗൗരവമുള്ള പാപങ്ങൾ ഏറ്റു പറഞ്ഞു കുമ്പസാരിക്കാൻ കത്തോലിക്കന് എപ്പോഴെല്ലാമാണ് കടമയുള്ളത്? എപ്പോഴെല്ലാം കുമ്പസാരിക്കണം?

Authored by : Congregation for Doctrine of Faith On 22-Jul-2022

തിരിച്ചറിവിൻ്റെ പ്രായം വരുമ്പോൾ - ഗൗരവമുള്ള പാപങ്ങൾ ഏറ്റുപറഞ്ഞ് കുമ്പസാരിക്കാൻ കത്തോലിക്കനു കടമയുണ്ട്. വർഷത്തിൽ ഒരിക്കലെങ്കിലും കുമ്പസാരിക്കാൻ സഭ നിർബന്ധപൂർവം വിശ്വാസികളെ ഉപദേശിക്കുന്നു. എങ്ങനെയായാലും മാരകപാപം ചെയ്തിട്ടുള്ളവർ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനു മുമ്പ് കുമ്പസാരിക്കണം. 

"തിരിച്ചറിവിൻ്റെ പ്രായം" എന്നതുകൊണ്ട് സഭ ഉദ്ദേശിക്കുന്നത്, യുക്തി ഉപയോഗിക്കാൻ കഴിയുകയും പ്രായത്തിലെത്തുകയും നന്മയും തിന്മയും തിരിച്ചറിയാൻ പഠിക്കുകയും ചെയ്യുന്ന പ്രായമെന്നാണ് .

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:234)

sacrament confession serious sins and comfession കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം ഗൗരവമുള്ള പാപങ്ങൾ youcat 234 ഗൗരവമുള്ള പാപങ്ങൾ ഏറ്റു പറഞ്ഞു കുമ്പസാരിക്കാൻ കത്തോലിക്കന് എപ്പോഴെല്ലാമാണ് കടമയുള്ളത്? എപ്പോഴെല്ലാം കുമ്പസാരിക്കണം? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message