x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ലോകം അവസാനിക്കുന്നത് എങ്ങനെയായിരിക്കും?

Authored by : Congregation for Doctrine of Faith On 06-Sep-2022

ലോകം അവസാനിക്കുമ്പോൾ ക്രിസ്തു വരുന്നു, എല്ലാവർക്കും കാണാൻ വേണ്ടി. [675 - 677]

വിശുദ്ധ ലിഖിതത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ (ലൂക്കാ 18:8, മത്താ 24:3-14) വ്യക്തമായിത്തീരുന്ന ദുഷ്ടത, പലരുടെയും വിശ്വാസം പരീക്ഷിക്കുന്ന വിസ്താരങ്ങളും മതപീഡനങ്ങളും പുതിയ യാഥാർത്ഥ്യത്തിൻ്റെ ഇരുണ്ടവശം മാത്രമാണ്. തിന്മയ്ക്കുമേൽ ദൈവം നേടുന്ന ആത്യന്തിക വിജയം ദൃശ്യമാകും. ദൈവത്തിൻ്റെ മഹത്ത്വവും സത്യവും നീതിയും പ്രശോഭിച്ചു നില്ക്കും. ക്രിസ്തുവിൻ്റെ വരവോടെ "പുതിയ ആകാശവും പുതിയ ഭൂമിയും" ഉണ്ടാകും. അവിടന്ന് അവരുടെ മിഴികളിൽ നിന്ന് കണ്ണീർ തുടച്ചു നീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദു:ഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി” (വെളി 21:4).

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:111)

ലോകാവസാനം end of the world ലോകം അവസാനിക്കുന്നത് എങ്ങനെയായിരിക്കും? What will it be like when the world comes to an end? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 111 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message