We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Congregation for Doctrine of Faith On 22-Jul-2022
സാധാരണ സാഹചര്യത്തിൽ, സൂക്ഷ്മമായ മനസ്സാക്ഷി പരിശോധനയിൽ ഓർമ്മിക്കുന്നതും കുമ്പസാരിച്ചിട്ടില്ലാത്തതുമായ പാപങ്ങൾ വ്യക്തിപരമായ കൗദാശിക കുമ്പസാരത്തിലേ മോചിക്കപ്പെടുകയുളളൂ.
തീർച്ചയായും കുമ്പസാരിക്കുന്നതിന് മടി തോന്നാം. അതിനെ കീഴടക്കൽ ആന്തരിക സൗഖ്യം നേടുന്നതിലുള്ള പ്രഥമ പടിയാണ്. മാർപാപ്പാപോലും കുമ്പസാരിക്കുന്നുവെന്ന് ഓർക്കുന്നത് പലപ്പോഴും സഹായകമാണ്. തൻ്റെ പരാജയങ്ങളും ദൗർബല്യങ്ങളും മറ്റാെരു പുരോഹിതനോട്, അതുവഴി ദൈവത്തോട് ഏറ്റു പറയാൻ വേണ്ട ധൈര്യം മാർപാപ്പയ്ക്കും ഉണ്ടാകണം. മരണാപകടത്തിൽ മാത്രമേ, വ്യക്തിപരമായ കുമ്പസാരം നടക്കാതെ തന്നെ ഒരു സംഘം ആളുകൾക്ക് പൊതു പാപമോചനം നല്കാൻ വൈദികനു സാധിക്കുകയുള്ളൂ. (ഉദാഹരണത്തിന്, യുദ്ധകാലത്തെ വ്യോമാക്രമണം, അല്ലെങ്കിൽ ഒരു സംഘം ആളുകൾ മരണാവസ്ഥയിലായിരിക്കുന്ന സാഹചര്യം എന്നീ സന്ദർഭങ്ങളിലേ അതു സാധിക്കൂ). എന്നാൽ, അപ്രകാരം പാപമോചനം ലഭിച്ചവൻ പിന്നീട് ആദ്യം കിട്ടുന്ന അവസരം ഉപയോഗിച്ച് ഗൗരവമുള്ള പാപങ്ങൾ ഏറ്റുപറഞ്ഞ് വ്യക്തിപരമായി കുമ്പസാരിക്കണം.
sacrament confession what sins must be confessed കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം കുമ്പസാരം youcat 233 ഏതേതു പാപങ്ങളാണ് കുമ്പസാരിക്കേണ്ടത്? Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206



