x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

നിങ്ങൾ ദൈവത്തെ അറിഞ്ഞുകഴിയുമ്പോൾ എന്താണ് ചെയ്യേണ്ടത്?

Authored by : Congregation for Doctrine of Faith On 18-Aug-2022

നിങ്ങൾ ദൈവത്തെ അറിഞ്ഞുകഴിയുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനത്ത് അവിടത്തെ പ്രതിഷ്ഠിക്കണം. അതോടെ ഒരു പുതിയ ജീവിതം തുടങ്ങുന്നു. ക്രൈസ്തവർ തങ്ങളുടെ ശത്രുക്കളെപ്പോലും സ്നേഹിക്കുന്നെന്ന വസ്തുത കൊണ്ട് ക്രൈസ്തവരാണെന്ന് അവരെ തിരിച്ചറിയാൻ നിനക്കു കഴിയും.

ദൈവത്തെ അറിയുകയെന്നതിൻ്റെ അർത്ഥമിതാണ്. എന്നെ സൃഷ്ടിക്കുകയും ആഗ്രഹിക്കുകയും ചെയ്ത, സ്നേഹത്തോടെ ഓരോനിമിഷവും എന്നെ നോക്കിക്കൊണ്ടിരിക്കുന്ന, എൻ്റെ ജീവിതത്തെ ആശീർവദിക്കുകയും താങ്ങിനിറുത്തുകയും ചെയ്യുന്ന, ലോകത്തെയും ഞാൻ സ്നേഹിക്കുന്ന ആളുകളെയും തൻ്റെ ഉള്ളംകൈയിൽ പിടിച്ചിരിക്കുന്ന, ആഗ്രഹത്തോടെ എന്നെ കാത്തിരിക്കുന്ന, എന്നെ പൂർണനാക്കാനും സാക്ഷാത്കരിക്കാനും ആഗ്രഹിക്കുന്ന, തന്നോടൊപ്പം ഞാൻ എന്നെന്നും വസിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുവൻ ഉണ്ടെന്ന് അറിയുക. ഇക്കാര്യം തലകുലുക്കി സമ്മതിച്ചാൽ മാത്രം പോരാ, ക്രിസ്ത്യാനികൾ യേശുവിൻ്റെ ജീവിതരീതി സ്വീകരിക്കണം.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:34)

നിങ്ങൾ ദൈവത്തെ അറിഞ്ഞുകഴിയുമ്പോൾ എന്താണ് ചെയ്യേണ്ടത്? what should you do once you have come to know god? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം youcat 34 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message