x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

സഭാപ്രബോധനങ്ങള്‍

west സഭാപ്രബോധനങ്ങള്‍/ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

ഒരു കത്തോലിക്കൻ കത്തോലിക്കനല്ലാത്ത ഒരു ക്രിസ്ത്യാനിയുമായി വിവാഹബന്ധത്തിൽ ഏർപ്പെടണമെങ്കിൽ എന്തു ചെയ്യണം?

Authored by : Congregation for Doctrine of Faith On 01-Aug-2022

വിവാഹത്തിനു സഭയുടെ അംഗീകാരം വാങ്ങണം. അതിൻ്റെ കാരണം ഇതാണ്. “മിശ്രവിവാഹം” (അതായത് വിവിധ സഭാവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം) രണ്ടു കക്ഷികളിലും നിന്ന് ക്രിസ്തുവിനോടുള്ള സവിശേഷ വിശ്വസ്തത ആവശ്യപ്പെടുന്നു. ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ക്രിസ്തുമത വിഭജനത്തിന്റെ ഉത് സൂക്ഷ്മരൂപത്തിൽ തുടരാതിരിക്കുന്നതിനും വിശ്വാസാഭ്യസനത്തിൻ്റെ പരിത്യജിക്കലിലേക്ക് അതു നയിക്കാതിരിക്കുന്നതിനും വേണ്ടിയാണത്.

കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം(ചോദ്യം:267)

sacrament catholic and non catholic marriage കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം മതബോധനഗ്രന്ഥം കത്തോലിക്കൻ youcat 267 ഒരു കത്തോലിക്കൻ കത്തോലിക്കനല്ലാത്ത ഒരു ക്രിസ്ത്യാനിയുമായി വിവാഹബന്ധത്തിൽ ഏർപ്പെടണമെങ്കിൽ എന്തു ചെയ്യണം? Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message